Welcome! We love God!

യേശുക്രിസ്തു സൗജന്യമായി നൽകിയ രക്ഷയും പാപക്ഷമയും അനുഭവിച്ച് ഒരുകൂട്ടം ദൈവമക്കൾ, അവർ അനുഭവിക്കുന്ന സന്തോഷ വും സമാധാനവും ഉള്ളത്തിൽ നിറഞ്ഞപ്പോൾ, സുവിശേഷവേല ചെയ്യുവാനുള്ള ദാഹത്തോടെ പ്രാർത്ഥിച്ച് മൂവാറ്റുപുഴ ആസ്ഥാനമായി ആരംഭിച്ച ഒരു എളിയ കൂട്ടായ്മയാണ് ഗ്ലോബൽ ഗോസ്പൽ ഫെല്ലോ ഷിപ്പ് (GGf). സഭാ സമുദായ അതിർവരമ്പുകൾ ഇല്ലാതെ, “നിങ്ങൾ എല്ലാ വരും ക്രിസ്തുയേശുവിൽ ഒന്ന്” (ഗലാത്യർ 3 : 28) എന്ന ദൈവിക വ്യവസ്ഥപ്രകാരം ഒരുമിച്ച് ചേർന്നു നിന്ന് നിർമ്മലവചനം ഭൂലോകത്തിൽ എല്ലായിടത്തും അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫെല്ലോ ഷിപ്പ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അവരവർ നിൽക്കുന്ന സഭയിൽ തന്നെ നിന്നുകൊണ്ട് എല്ലാ സഭകളെയും ആദരിച്ചും ബഹുമാനിച്ചും, ദൈവവച നത്തിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ മാറാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കിക്കൊണ്ട് വിശുദ്ധ ജീവിതം നയിച്ച് വിശുദ്ധന്മാർക്കായി ഒരുക്കിയിരിക്കുന്ന നിത്യ സ്വർഗ്ഗത്തിനവകാശികളാകുക, അനേകരെ അവകാശികളാക്കുക എന്ന നിർമ്മല ചിന്തയോടെ സുവിശേഷവേല ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

ഗ്ലോബൽ ഗോസ്പൽ ഫെല്ലോഷിപ്പിന്റെ
സ്ഥിരം യോഗങ്ങൾ

മൂവാറ്റുപുഴ ഏദന്‍ ഹാളില്‍ (Opp. DentCare)

✔ ഒന്നും മൂന്നും ഞായറാഴ്ചകളിൽ രാവിലെ 10:30 മുതൽ 2:00 വരെ
✔ നാലാം ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ
✔ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 6 മുതൽ 8 വരെ
✔ Youngmen fellowship എല്ലാം ഒന്നാം ഞായറാഴ്ചയും ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ

Ph. No. 9495876455, 9447190612, 9142303060.

വയനാട്

✔ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 .30 മീനങ്ങാടി മില്‍ക്ക് സൊസൈറ്റി ഹാളിൽ ( അമ്പലപ്പടി )

Ph. No. 9447336696, 9447849733

✔ എല്ലാമാസവും രണ്ടാമത്തെ ഞായറാഴ്ചയോടു ചേർന്നുള്ള ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ പുൽപ്പള്ളി YMCA ഹാളിൽ ( താന്നിതെരുവ് )

Ph. No. 8893473100, 8113024999

തൃശ്ശൂര്‍

✔ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച വൈകിട്ട് 4 മുതൽ 6 വരെ വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ

Ph. No. 9447832810, 9447165239

✔ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച വൈകിട്ട് 4:00 മുതൽ 6:00 വരെ വാഴാനി പ്ലാച്ചേരിയിൽ P.V കുര്യാക്കോസിന്റെ ഭവനാങ്കണത്തിൽ

Ph. No. 9447832810, 6238480842

മഴുവന്നൂർ

✔ എല്ലാ മാസവും ഒന്നാമത്തെ ഞായറാഴ്‌ച വൈകീട്ട് 6:30 മുതൽ 8:30 വരെ മംഗലത്തുനട നീരാട്ടിൽ ശ്രീ. വി.എം എൽദോസിൻ്റെ ഭവനാങ്കണത്തിൽ

Ph. No 9495876465, 9142303080

Dubai

✔ എല്ലാ മാസവും രണ്ടാം ഞായറാഴ്‌ച വൈകീട്ട് 7 മുതൽ 9 വരെ Dubai, United Arab Emirates

Ph. No 0509523955, 052 834 9706

Zoom Meetings

Bible Class
✔ എല്ലാ തിങ്കളാഴ്ച വൈകിട്ട് 7.15 മുതൽ 8.30 വരെ [ Live ON Zoom ]

Ladies Meeting

✔എല്ലാ ഒന്നാം ബുധനാഴ്ചകളിൽ വൈകിട്ട് 8.00 മുതൽ 9.00 വരെ [ Live ON Zoom ]

Students Meeting

✔ [ Age 5 to 12 ] - എല്ലാ രണ്ടാം ശനിയാഴ്ചകളിൽ വൈകിട്ട് 7 മുതൽ 8 വരെ
✔ [ Age above 12 ] - എല്ലാ ഒന്നാം ശനിയാഴ്ചകളിൽ വൈകിട്ട് 7 മുതൽ 8 വരെ

Ph. No 9142303060, +1 (469) 643-0797

Prayer Request

Our Prayer team is here to
pray for you

Videos Gallery

ബൈബിൾ വചനങ്ങൾ

Our Ethos & Core Values

കരയുന്നവരുടെ കണ്ണുനീർ ഒപ്പുക

Sign the tears of those who weep

നാം എല്ലാവരും ക്രിസ്തുവിൽ ഒന്നത്രെ

We are all one in Christ.

ക്രിസ്തു കേന്ദ്രമായ വിശ്വാസ ജീവിതം നയിക്കുക

Live a Christ-centered faith life

സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക.

Take the gospel to everyone