About Us
യേശുക്രിസ്തു സൗജന്യമായീ തന്ന രക്ഷയും പാപക്ഷമയും അനുഭവിച്ച ഒരു കൂട്ടം യേശുവിന്റെ മക്കൾക്കു അവർ അനുഭവിക്കുന്ന സമാധാനവും സന്തോഷവും മനസ്സിൽ നിറഞ്ഞപ്പോൾ സുവിശേഷ വേലചെയ്യുവാനുള്ള ദാഹത്തോടെ പ്രാർത്ഥിച്ചു മൂവാറ്റുപുഴ ആരംഭിച്ച കൂട്ടായിമയാണ് ഗ്ലോബൽ ഗോസ്പൽ ഫെല്ലോഷിപ് .